Event Dates:
2025-01-23,2025-01-24,2025-01-22
വി. സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 23, 24 തിയതികളിൽ (വ്യാഴം, വെള്ളി) ആഘോഷിക്കപ്പെടുന്നു. 23-ാം തിയതി വൈകിട്ട് 7.00-ന് തിരുനാൾ കൊടിയേറ്റ്. തുടർന്ന് വി. കുർബാന പ്രദിക്ഷണം. 24-ാം തിയതി രാവിലെ 9.15-ന് ആഘോഷമായ തിരുനാൾ കുർബാന, തുടർന്ന് പ്രദിക്ഷണം, കൂടാതെ ഈ രണ്ട് ദിവസങ്ങളിലും കഴുന്ന് (അമ്പ്) എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.