Announcements
  • പുതിയതായി ദേവാലയത്തിൽ അംഗത്വം എടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി അംഗത്വത്തിനുള്ള അപേക്ഷ സമർപ്പുക്കാവുന്നതാണ്. . |
  • ദേവാലയത്തിൽ അംഗത്വം എടുത്തിട്ടുള്ളവർ വെബ്സൈറ്റിൽ നിന്നും അവരുടെ യൂസർ നെയിമും പാസ്സ്‌വേർഡും കളക്റ്റ് ചെയ്ത് അവരുടെ പ്രൊഫൈലുകൾ അപ്‌ഡേറ്റ് ചെയ്യണം എന്ന് ഓർമ്മിപ്പിക്കുന്നു. എന്തെങ്കിലും സംശയം ഉള്ളവർ ദേവാലയ ഓഫീസുമായി ബന്ധപ്പെടുക.. |
  • ഇഡസ്ട്രിയൽ ഏരിയ 52 -ൽ നിന്നും പള്ളിയിലേക്ക് ബാച്ചിലേഴ്‌സിന് വരാൻ ബസ്സ് സൗകര്യം ഒരുക്കിയിട്ടുണ്ട് താൽപ്പര്യമുള്ളവർക്ക് കോഡിനേറ്റർ ലിയോയുമായി ബന്ധപ്പെടാവുന്നതാണ്. ( ലിയോ 55007452 ).. |
  • വെള്ളിയാഴ്ചകളിൽ അഞ്ച് വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും. രാവിലെ 5.30-നും, 7.00-നും, 9.15-നും, വൈകിട്ട് 4.00-നും, 6.15-നും ആയിരിക്കും വിശുദ്ധ കുർബാനയുടെ സമയങ്ങൾ (വേദപാഠം ഇല്ലാത്ത വെള്ളിയാഴ്ചകളിൽ വൈകിട്ട് 6.15-ൻറെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.). തിരക്കൊഴുവാക്കാൻ, സാധിക്കുന്നവർ രാവിലെ 5.30-ൻറ്റയോ, 9.15-ൻറ്റയോ വൈകിട്ട് 6.15-ൻറ്റയോ വിശുദ്ധ കുർബാനയ്ക്ക് എത്തിച്ചേരാൻ ശ്രെമിക്കുക. . |
  • അൽഖോറിൽ നിന്നും വൈകിട്ട് 4.00 മണിയുടെ വി.കുർബാനയ്ക്കു ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2.30-ന് അൽഖോറിൽ നിന്നും ബസ് പുറപ്പെടുന്നതാണ്. ബസ് സൗകര്യം ആവശ്യമുള്ളവർ ബന്ധപ്പെടുക. Mr.Roy - 55965774 & Mr.George Joseph - 33999434.. |
Messages

POPE FRANCIS
Overcome Indifference and Win Peace

God is not indifferent! God cares about mankind! God does not abandon us! At the beginning of the New Year, I would like to share not only this profound conviction but also my cordial good wishes for prosperity, peace and the fulfilment of the hopes of every man and every woman, every family, people and nation throughout the world, including all Heads of State and Government and all religious leaders. We continue to trust that 2016 will see us all firmly and confidently engaged, on different levels, in the pursuit of justice and peace. Peace is both God’s gift and a human achievement. As a gift of God, it is entrusted to all men and women, who are called to attain it.